KeralaNEWS

സുഹൃത്തുക്കളായ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

യനാട്: ലോഡ്ജിൽ സുഹൃത്തുക്കളായ യുവതിയും യുവാവും തൂങ്ങി മരിച്ച നിലയിൽ.പുല്‍പ്പളളി അമരക്കുനി പോത്തനാമലയില്‍ നിഖില്‍ പ്രകാശ്, ശശിമല മാടപ്പള്ളിക്കുന്ന് വെള്ളംകുന്നില്‍ ബബിത എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.മണിച്ചിറയിലെ ഒരു സ്വകാര്യ ലോഡ്ജിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെയാണ് ഇരുവരും ലോഡ്ജില്‍ റൂമെടുത്തത്.ബത്തേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Back to top button
error: