KeralaNEWS

യുക്രൈനിൽ പക്ഷാഘാതത്തെ തുടർന്ന് ഇന്ത്യൻ വിദ്യാർഥി മരിച്ചു

കീവ്: യുക്രൈനില്‍ വീണ്ടുമൊരു ഇന്ത്യൻ വിദ്യാർഥി കൂടി മരിച്ചു.പഞ്ചാബിലെ ബര്‍ണാലയില്‍ നിന്നുള്ള
ചന്ദന്‍ ജിന്‍ഡാല്‍ (22) ആണ് മരിച്ചത്.വിനിറ്റ്സിയ നാഷനല്‍ പൈറോഗോവ് മെമോറിയല്‍ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയായിരുന്നു.
പക്ഷാഘാതത്ത തുടർന്നായിരുന്നു മരണം. വിദ്യാര്‍ഥിയെ പക്ഷാഘാതം ബാധിച്ചതിനെ തുടര്‍ന്ന് വിനിറ്റ്സിയ (കൈവ്സ്ക സ്ട്രീറ്റ് 68) എമര്‍ജന്‍സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.

Back to top button
error: