KeralaNEWS

വീട് അടിച്ചു തകർത്തശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീട് അടിച്ചു തകര്‍ത്ത ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു.പുലിയൂര്‍ ശാല പൊട്ടന്‍ചിറ വാഴവിള കുഴി വീട്ടില്‍ കുമാര്‍ (45) ആണ് മരിച്ചത്.ഭാര്യയ്ക്ക് മറ്റ് ചിലരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്‌  വീട്ടില്‍ വഴക്കുണ്ടാക്കിയ ശേഷമായിരുന്നു ഇത്.
പൊലീസ് നടപടികള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Back to top button
error: