NEWSWorld

നേതാജി അവാർഡ് മുൻ ജപ്പാൻ പ്രധാനമന്ത്രിക്ക്

ന്യൂഡല്‍ഹി: നേതാജി റിസര്‍ച്ച്‌ ബ്യൂറോയുടെ ഈ വര്‍ഷത്തെ നേതാജി അവാര്‍ഡ് മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് സമ്മാനിച്ചു.നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷിക ദിനമായ ഇന്ന് എല്‍ജിന്‍ റോഡിലെ അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ ജപ്പാന്‍ കോണ്‍‍‍സുലേറ്റ് ജനറല്‍ നകമുറ യുതകയാണ് ഷിന്‍സോ ആബെയെ പ്രതിനിധീകരിച്ച്‌ ബഹുമതി ഏറ്റുവാങ്ങിയത്.

Back to top button
error: