KeralaNEWS

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: തു​ട​ര​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ളാ​ണ് വി​ചാ​ര​ണ കോ​ട​തി​യി​ൽ ന​ൽ​കി​യ​ത്.

അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പ് ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് കോ​ട​തി​യി​ൽ പു​തി​യ ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത് ഈ ​മാ​സം 25 ന് ​പ​രി​ഗ​ണി​ക്കും. ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളി​ൽ കൃ​ത്രി​മം ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദിലീപിന്‍റെ അഭിഭാഷകർ വാദിച്ചു. എ​ന്നാ​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​സ്ഥ​ന്‍റെ കൈ​വ​ശ​മു​ള്ള പീ​ഡ​ന ദൃ​ശ്യ​ങ്ങ​ൾ കൈ​മാ​റാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ.

ദൃശ്യങ്ങളിൽ കൃത്രിമം നടത്താൻ ഇടയുണ്ടെന്ന ദിലീപിന്‍റെ വാദം നിലനിൽക്കില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അ​തേ​സ​മ​യം, നാ​ല് പു​തി​യ സാ​ക്ഷി​ക​ളെ ഈ ​മാ​സം 22 ന് ​വി​സ്ത​രി​ക്കാ​ൻ വി​ചാ​ര​ണ കോ​ട​തി അ​നു​മ​തി ന​ൽ​കി.

Back to top button
error: