KeralaNEWS

രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു

 

രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് ക​ണ​ക്ക് മൂ​ന്നു ല​ക്ഷ​വും ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,17,532 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 38,218,773 ആ​യി. ഇ​തി​ൽ 9,287 കേ​സു​ക​ൾ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദ​വു​മാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ച് 3.63 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഒ​മി​ക്രോ​ൺ കേ​സു​ക​ളി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ സ​ജീ​വ കോ​വി​ഡ് കേ​സു​ക​ൾ 1,924,051 ആ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 491 മ​ര​ണ​വും സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണ​സം​ഖ്യ 4,87,693 ആ​യി.

പ്ര​തി​ദി​ന പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 16.41 ശ​ത​മാ​ന​വും പ്ര​തി​വാ​ര പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 16.06 ശ​ത​മാ​ന​വും ആ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. രോ​ഗ​ത്തി​ൽ​നി​ന്ന് ക​ര​ക​യ​റി​യ​വ​രു​ടെ എ​ണ്ണം 3,58,07,029 ആ​യി ഉ​യ​ർ​ന്ന​പ്പോ​ൾ കേ​സി​ലെ മ​ര​ണ​നി​ര​ക്ക് 1.29 ശ​ത​മാ​നാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: