‘എടപ്പാൾ ഓട്ടത്തെ’ വേറിട്ട രീതിയിൽ ട്രോളി മന്ത്രി ശിവൻകുട്ടി.എടപ്പാൾ മേൽപ്പാലത്തിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായാണ് ചിരിയുടെ പൂരം തീർത്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ട്രോൾ. ട്രോളൻമാർ പലതവണ ചിരിക്കു വക നൽകിയ എടപ്പാൾ ഓട്ടത്തെയാണ് മന്ത്രി മേൽപ്പാലത്തിലൂടെയാക്കി വീണ്ടും ഓടിച്ചത് ‘എടപ്പാൾ ഓട്ടം, ഇനി മേൽപ്പാലത്തിലൂടെ.’ എന്നു കുറിക്കാനും അദ്ദേഹം മറന്നില്ല.