ആലപ്പുഴയിൽ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ കൊലയാളികളെ ആംബുലന്‍സില്‍ രക്ഷപ്പെടുത്തിയ ഡ്രൈവർ അറസ്റ്റിൽ.ചേർത്തല സ്വദേശിയും ആർഎസ്എസ് പ്രവർത്തകനുമായ അഖിലിനാണ് അറസ്റ്റിലായത്.ഷാനെ ഇടിച്ചിട്ട കാർ കണിച്ചുകുളങ്ങരയിൽ ഉപേക്ഷിച്ച ശേഷം പ്രതികൾ ആംബുലൻസിൽ രക്ഷപ്പെടുകയായിരുന്നു.