IndiaNEWS

അടുത്തമാസം മുതൽ എറ്റിഎം ഇടപാടുകൾക്ക് കൂടുതൽ നിരക്ക് നൽകേണ്ടിവരും

നുവരി മുതല്‍ എറ്റിഎം ഇടാപാടുകള്‍ക്ക് കൂടുതല്‍ നിരക്ക് നല്‍കേണ്ടിവരും.ഓരോ ഇടപാടിനും 20 രൂപയ്ക്കു പകരം 21 രൂപയും ജി.എസ്.ടിയുമാണ് നല്‍കേണ്ടിവരിക.2022 ജനുവരി ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.പ്രതിമാസം അനുവദിച്ചിട്ടുള്ള സൗജന്യ ഇടപാടുകള്‍ക്ക് പുറമെവരുന്നതിനാണ് അധികനിരക്ക് ബാധകമായിട്ടുള്ളത്.
പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകളാണ് നിലവില്‍ അനുവദിച്ചിട്ടുള്ളത്.ഇതില്‍ സാമ്ബത്തിക-സാമ്ബത്തികേതര ഇടപാടുകളും ഉള്‍പ്പെടും.മെട്രോ നഗരങ്ങളില്‍ മൂന്ന് ഇടപാടുകളാണ് സൗജന്യമായി നടത്താനാകുക.

Back to top button
error: