
കാസര്‍കോട്: കാണാതായ യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളങ്കര ബാങ്കോട്ടെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഖാലിദിന്റെയും സുബൈദയുടെയും മകള്‍ ഫമീദ (28)യാണ് തളങ്കരയില്‍ ഒരു കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫമിദ 8 മാസം ഗര്‍ഭിണിയാണ്. മുംബൈ സ്വദേശി റസൂലുമായി ഒരു വര്‍ഷം മുന്‍പാണd വിവാഹിതയായത്. സഹോദരങ്ങള്‍.ഫരീദ,ഫസലു, ഫൈസല്‍.