യുവതിയെ ആശുപത്രിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപണം; മധ്യവയസ്‌കന്‍ മര്‍ദ്ദനമേറ്റ് മരിച്ചു

കാസര്‍ഗോഡ്:‌ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ശ്രമിച്ചെന്നാരോപണത്തെ തുടര്‍ന്ന്‌ മധ്യവയസ്‌കന്‍ മര്‍ദ്ദനമേറ്റ് മരിച്ചു. ചെമ്മനാട് ചളിയങ്കോട് സ്വദേശി റഫീഖ് (49) ആണ് മരിച്ചത്. കുഞ്ഞിനെ ഡോക്ടറെ കാണിക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി ഇയാളെ തല്ലുകയും…

View More യുവതിയെ ആശുപത്രിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപണം; മധ്യവയസ്‌കന്‍ മര്‍ദ്ദനമേറ്റ് മരിച്ചു

ഫെയ്‌സ്ബുക്ക് വഴി സൗഹൃദം, ഭീഷണി, പണം തട്ടല്‍; ഹണിട്രാപ്പ് സംഘം പിടിയില്‍

കാസര്‍ഗോഡ് ഹണിട്രാപ്പ് സംഘം പിടിയില്‍. സ്ത്രീകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്ന കേസിലെ നാല് പേരാണ് പിടിയിലായത്. സൂറത്കല്‍ കൃഷ്ണാപുര റോഡിലെ ബീഡി തൊഴിലാളിയായ രേഷ്മ, ഇന്‍ഷുറന്‍സ് ഏജന്റായ സീനത്ത്, ഡ്രൈവര്‍മാരായ അബ്ദുല്‍ ഖാദര്‍,…

View More ഫെയ്‌സ്ബുക്ക് വഴി സൗഹൃദം, ഭീഷണി, പണം തട്ടല്‍; ഹണിട്രാപ്പ് സംഘം പിടിയില്‍

ഇയര്‍ഫോണ്‍ വയര്‍ കഴുത്തില്‍ മുറുക്കി കുഞ്ഞിനെ കൊന്ന സംഭവം; അമ്മ പിടിയില്‍

കാസര്‍ഗോഡ്:‌ നവജാത ശിശുവിനെ ഇയര്‍ ഫോണിന്റെ വയര്‍ കഴുത്തില്‍ ഞെരുക്കി കൊന്ന സംഭവത്തില്‍ അമ്മ പിടിയില്‍. ചെടേക്കാല്‍ സ്വദേശി ഷാഹിനയാണ് പിടിയിലായത്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. ചെറിയ വയര്‍ കഴുത്തില്‍ കുരുങ്ങിയതാണ്…

View More ഇയര്‍ഫോണ്‍ വയര്‍ കഴുത്തില്‍ മുറുക്കി കുഞ്ഞിനെ കൊന്ന സംഭവം; അമ്മ പിടിയില്‍

വിവാഹസംഘത്തിന്റെ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; 5 പേര്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

രാജപുരം: വിവാഹസംഘത്തിന്റെ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 5 പേര്‍ മരിച്ചു. കര്‍ണാടക സ്വദേശികളായ രണ്ട് കുട്ടികപം രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.…

View More വിവാഹസംഘത്തിന്റെ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; 5 പേര്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

കടലില്‍ കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം ഒഴുകിനടക്കുന്നു; അമ്പരന്ന് കാഞ്ഞങ്ങാട് നീലേശ്വരം തീരദേശവാസികള്‍.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനും നീലേശ്വരത്തിനും ഇടയില്‍ കടലില്‍ കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം ഒഴുകിനടക്കുന്നു. നീലേശ്വരത്തിനും കാഞ്ഞങ്ങാടിനുമിടയില്‍ 10 നോട്ടിക്കല്‍ മൈല്‍ അകലെ തീരദേശ പൊലീസിന്റെ പട്രോളിംഗ് സംഘമാണ് തിമിംഗലത്തിന്റെ ജഡം ഒഴുകി നടക്കുന്നത് കണ്ടത്. പട്രോളിംഗിനിടെ…

View More കടലില്‍ കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം ഒഴുകിനടക്കുന്നു; അമ്പരന്ന് കാഞ്ഞങ്ങാട് നീലേശ്വരം തീരദേശവാസികള്‍.

കാസര്‍കോട് ജില്ലാ പഞ്ചായത്ത്: എട്ടിടത്ത് യു.ഡി.എഫിനും അഞ്ചിടത്ത് എല്‍.ഡി.എഫിനും ലീഡ്

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ എട്ടിടത്ത് യു.ഡി.എഫും അഞ്ചിടത്ത് എല്‍.ഡി.എഫും ഒരിടത്ത് എന്‍.ഡി.എയും ലീഡ് ചെയ്യുന്നു. വോര്‍ക്കാടി, ദേലംപാടി, ചിറ്റാരിക്കാല്‍, പിലിക്കോട്, പെരിയ, ഉദുമ, സിവില്‍ സ്റ്റേഷന്‍, കുമ്പള തുടങ്ങിയ ഡിവിഷനുകളിലാണ് യു.ഡി.എഫ് ലീഡ്…

View More കാസര്‍കോട് ജില്ലാ പഞ്ചായത്ത്: എട്ടിടത്ത് യു.ഡി.എഫിനും അഞ്ചിടത്ത് എല്‍.ഡി.എഫിനും ലീഡ്

കാസര്‍കോട് നഗരസഭയിലെ ഒമ്പതുവാര്‍ഡുകളില്‍ യു.ഡി.എഫിന് ജയം; ഫോര്‍ട്ട് റോഡിലും ഹൊന്നമൂലയിലും ലീഗ് വിമതര്‍ക്ക് വിജയം

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ 12 വാര്‍ഡുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഒമ്പതുവാര്‍ഡുകളില്‍ യു.ഡി.എഫിന് ജയം. ഫോര്‍ട്ട് റോഡ്, ഹൊന്നമൂല വാര്‍ഡുകളില്‍ ലീഗ് വിമതര്‍ വിജയിച്ചു. ഒരുവാര്‍ഡ് ബി.ജെ.പി കരസ്ഥമാക്കി. ചേരങ്കൈ വെസ്റ്റില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ്താഖ്…

View More കാസര്‍കോട് നഗരസഭയിലെ ഒമ്പതുവാര്‍ഡുകളില്‍ യു.ഡി.എഫിന് ജയം; ഫോര്‍ട്ട് റോഡിലും ഹൊന്നമൂലയിലും ലീഗ് വിമതര്‍ക്ക് വിജയം

കാസർകോട് ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ത്ഥിപട്ടിക എല്‍.ഡി.എഫ് പുറത്തിറക്കി

കാസര്‍കോട്: ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടിക ജില്ലാ കണ്‍വീനര്‍ കെ.പി സതീഷ് ചന്ദ്രന്‍ പുറത്തിറക്കി. പ്രസ് ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തിലാണ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്. 17 ഡിവിഷനുകളില്‍ പത്തില്‍ സി.പി.എം…

View More കാസർകോട് ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ത്ഥിപട്ടിക എല്‍.ഡി.എഫ് പുറത്തിറക്കി

വിവാഹ തട്ടിപ്പ്: കാസർകോഡ് സ്വദേശി ഏറ്റുമാനൂരിൽ അറസ്റ്റിൽ

ഒന്നാം വിവാഹം മറച്ചു വച്ച ശേഷം ഫേസ്ബുക്കിലൂടെ പരിചയപെട്ട യുവതിയെ രണ്ടാമതു വിവാഹം കഴിക്കുന്നു. ആ സ്ത്രീയേയെയും കൊണ്ട് മുങ്ങിയ വിരുതൻ ഒടുവിൽ പോലീസ് പിടിയിലായി. കാസർഗോഡ് സ്വദേശി വിനോദിനെയാണ് കഴിഞ്ഞ ദിവസം ഏറ്റുമാനൂർ…

View More വിവാഹ തട്ടിപ്പ്: കാസർകോഡ് സ്വദേശി ഏറ്റുമാനൂരിൽ അറസ്റ്റിൽ

എം.സി ഖമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

കാസര്‍ഗോഡ്: മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എ.എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. 800 ഓളം നിക്ഷേപകരില്‍ നിന്ന 150…

View More എം.സി ഖമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു