കൊച്ചി: ചിറ്റൂര്‍ പാലത്തിന്റെ കൈവരിയില്‍ സ്ത്രീയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആറര മണിയോടെ മൃതദേഹം കണ്ട വള്ളക്കാര് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്നിശമന സേനാ അംഗങ്ങള്‍ എത്തി മൃതദേഹം നീക്കി. ജനറല്‍ ആശുപത്രിയില്‍ പോസറ്റ്മോര്‍ട്ടം നടത്തും. ആരാണെന്നു കണ്ടെത്താനുള്ള ശ്രമം നടക്കുന്നതായി പൊലീസ് അറിയിച്ചു.
Related Articles
പള്ളി വികാരി വൈദ്യുതാഘാതം ഏറ്റു മരിച്ചു: ദേശീയ പതാക താഴ്ത്തുന്നതിനിടെയാണ് അപകടം; സമീപത്ത് നിന്ന മറ്റൊരു വികാരിക്ക് ഗുരുതരം
August 15, 2024
പോക്കറ്റിലെ സ്വര്‍ണാഭരണങ്ങള്‍ കണ്ടു; സൗഹൃദം സ്ഥാപിച്ച് കുടിപ്പിച്ച് അബോധാവസ്ഥയിലാക്കി മോഷണം; കൊല്ലത്ത് യുവാവ് പിടിയില്‍
August 15, 2024
തൃശ്ശൂരില്‍ കടയുടെ ചുമരില്‍ പിടിപ്പിച്ചിരുന്ന ചില്ല് തലയില്‍ വീണു; വഴിയാത്രക്കാരന് ഗുരുതര പരിക്ക്
August 15, 2024
Check Also
Close