KeralaNEWS

ഒ​മൈ​ക്രോ​ണ്‍:സം​സ്ഥാ​ന​ത്തും ക​ന​ത്ത ജാ​ഗ്ര​ത നി​ർ​ദ്ദേ​ശം

 

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സി​ന്‍റെ വ​ക​ഭേ​ദം ഒ​മൈ​ക്രോ​ണ്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തും ക​ന​ത്ത ജാ​ഗ്ര​ത നി​ർ​ദ്ദേ​ശം ന​ൽ​കി. ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കു കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ നി​ർ​ദ്ദേ​ശം ന​ൽ​കി. ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​രെ കൂ​ടു​ത​ൽ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

Signature-ad

യു​കെ അ​ട​ക്ക​മു​ള്ള യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ബ്ര​സി​ൽ, ബം​ഗ്ലാ​ദേ​ശ്, ബോ​ട്സ്‌​വാ​ന, ചൈ​ന, മൗ​റീ​ഷ്യ​സ്, ന്യൂ​സി​ലാ​ൻ​ഡ്, സിം​ബാ​ബ്‌​വെ, സി​ങ്ക​പ്പൂ​ർ, ഹോ​ങ്കോ​ങ്, ഇ​സ്രാ​യേ​ൽ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നാ​ണ് കേ​ന്ദ്ര​നി​ർ​ദേശം.

Back to top button
error: