കുമളി: മുല്ലപ്പെരിയാർ ഡാമിലെ ഷട്ടർ വീണ്ടും തുറന്നു. മുന്നാമത്തെ ഷട്ടര്‍ മുപ്പത് സെന്റി മീറ്ററാണ് ഉയർത്തിയത്. ഡാമിലെ ജലനിരപ്പ് 141.40 അടിയായതിനെ തുടർന്നാണ് നടപടി. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
Related Articles
കിടപ്പുമുറിയില്‍ പ്ലാസ്റ്റിക് ചാക്കില്‍ സൂക്ഷിച്ചത് 18.27 കിലോഗ്രാം കഞ്ചാവ്; ദമ്പതികള്‍ അറസ്റ്റില്‍
December 30, 2024
സ്വകാര്യ ബസിനെ ഇടതുവശത്തൂടെ ഓവര്‍ടേക്ക് ചെയ്ത് കെഎസ്ആര്‍ടിസി; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കേസ്
December 30, 2024
സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ് ഇന്ന് ഉണ്ടായേക്കും; കേസ് റിയാദ് കോടതി പരിഗണിക്കും
December 30, 2024