BusinessTRENDING

വെള്ളിയാഴ്ച മുതൽ മൊബൈൽ നിരക്കുകളിൽ മാറ്റം വരുത്താനൊരുങ്ങി കമ്പനികൾ

 

നിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങി രാജ്യത്തെ ടെലികോം സേവനദാതാക്കൾ.വെള്ളിയാഴ്ച മുതൽ മൊബൈൽ നിരക്കുകൾ വർധിപ്പിച്ചേക്കുമെന്നാണ് സൂചന. മുൻനിര ടെലികോം കമ്പനിയായ എയർടെൽ ഇതിനകം തന്നെ താരിഫ് വർധന പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ 26 വെള്ളിയാഴ്ച മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നാണ് എയർടെൽ അറിയിച്ചിരിക്കുന്നത്.

Back to top button
error: