KeralaLead NewsNEWS

ലോറി മോഷണം പോയതായി പരാതി

ലോറി മോഷണം പോയതായി പരാതി.ഇന്നലെ രാത്രിയിലായിരുന്നു സംഭവം. KL 21 E 430 നമ്പർ ലോറി ഇന്നലെ രാത്രി പന്ത്രണ്ടര മണിക്ക് പെരുമ്പാവൂർ റിലയൻസ് പമ്പിന്റെ പാർക്കിങ്ങിൽ നിന്നാണ് മോഷണം പോയിരിക്കുന്നത്.എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9656716030 എന്ന നമ്പറിൽ ബന്ധപ്പെടാനാണ് അഭ്യർത്ഥന.

Back to top button
error: