NEWS

എസ്.ഐ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

ആലപ്പുഴ: പൂച്ചാക്കൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ വിനയചന്ദ്രൻ (50) വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഇന്ന് (ഞായർ)വൈകിട്ട് 4.30ന് കുത്തിയതോട് ലിമിറ്റാൽ ജംഗ്ഷന് സമീപം വച്ച് ഉണ്ടായ ബൈക്ക് അപകടത്തിലാണ് വിനയചന്ദ്രന് ഗുരുതരമായി പരുക്കേ റ്റത്. എറണാകുളത്തെ സ്വകാര്യ ആശുപത്രി യിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Back to top button
error: