NEWS

പെട്രോൾ,ഡീസൽ വില സെഞ്ച്വറി യിലേക്ക്: വിലക്കയറ്റം കടുക്കും

ഇന്ധനവിലയിലെ കൊള്ള തുടരുന്നു. തലസ്ഥാന നഗരിയിൽ പെട്രോളിന് 92 രൂപ കടന്നു. പെട്രോളിന്റെ ഇന്നത്തെ വില 92 രൂപ ഏഴു പൈസയും, ഡീസലിന് വില 86 രൂപ 61 പൈസയുമാണ്.

കൊച്ചിയിൽ ഡീസലിന് 85 രൂപയാണ് വില പെട്രോളിന് 90 രൂപ 35 പൈസയു ണ്. ഇന്ന് ഡീസലിന് 34 പൈസയും പെട്രോളിന് 31 പൈസയും വർദ്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button