NEWS

തുടർച്ചയായ പത്താം ദിവസവും ഇന്ധനവില കൂടി

പെട്രോളിനും ഡീസലിനും ഇന്നും വില കൂടി. തുടർച്ചയായ പത്താം ദിവസമാണ് ഇന്ധനവില കൂടുന്നത്.പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിച്ചത്.

പത്ത് ദിവസം കൊണ്ട് ഡീസലിന് ലിറ്ററിന് 2 രൂപ 70 പൈസ വർധിച്ചു. അതേസമയം പെട്രോളിന് വർധിച്ചത് 1 രൂപ 45 പൈസയാണ്.

കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 88 രൂപ 91പൈസയാണ് വില. ഡീസലിന് 84 രൂപ 42 പൈസയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button