NEWS

​പ്രതി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു പൊ​ന്നാ​ട​യ​ണി​യി​ച്ച പൊ​ലീ​സു​ദ്യോഗസ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു പൊ​ന്നാ​ട​യ​ണി​യി​ച്ച പൊ​ലീ​സു​ദ്യോഗസ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ക​ല്ലൂ​ർ​ക്കാ​ട് എ​എ​സ്ഐ ബി​ജു, സി​പി​ഒ ശ്രീ​ജ​ൻ, ജോ​സ​ഫ് ആ​ന്‍റ​ണി, ഷി​ബു ചെ​റി​യാ​ൻ, ബി​ജു എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. സ്പെ​ഷ​ൽ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ൽ ച​ട്ട​ലം​ഘ​നം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ഐ​ശ്വ​ര്യ​കേ​ര​ള യാ​ത്ര​യു​ടെ 12 ാം ദി​വ​സം എ​റ​ണാ​കു​ളം ഡി​സി​സി ഓ​ഫീ​സി​ൽ എ​ത്തി​യാ​ണ ​ഇവർ പ്രതിപക്ഷനേതാവിന്അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച​ത്. എ​റ​ണാ​കു​ളം ജി​ല്ല യി​ലെ പൊ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ൾ കൂ​ടി​യാ​യ ഇ​വ​ർ ചെ​ന്നി​ത്ത​ല​യെ ഷാ​ള്‍ അ​ണി​യി​ക്കു​ക​യും മു​ല്ല​പ്പ​ള​ളി രാ​മ​ച​ന്ദ്ര​നൊ​പ്പം ഗ്രൂ​പ്പ് ഫോ​ട്ടോ എടു​ക്കു​ക​യും ചെ​യ്തു.

Back to top button
error: