​ബി ബി ​സി വേ​ള്‍​ഡ് ന്യൂ​സ് ചാ​ന​ലി​ന് ചൈ​ന​യി​ല്‍ നി​രോ​ധ​നം

​ബി ബി ​സി വേ​ള്‍​ഡ് ന്യൂ​സ് ചാ​ന​ലി​ന് ചൈ​ന​യി​ല്‍ നി​രോ​ധ​നം. നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച് പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് ന​ട​പ​ടി.

റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന വാ​ര്‍​ത്ത​ക​ള്‍ സ​ത്യ​സ​ന്ധ​മാ​യി​രി​ക്ക​ണ​മെ​ന്നും ചൈ​ന​യു​ടെ രാ​ഷ്ട്ര താ​ത്പ​ര്യ​ങ്ങ​ളെ വേ​ദ​നി​പ്പി​ക്കാ​ത്ത​താ​വ​ണ​മെ​ന്നു​മു​ള്ള നി​ര്‍​ദേ​ശം ബി​ബി​സി ലം​ഘി​ച്ചു​വെ​ന്ന് അ​ധി​കൃ​ത​ര്‍ പ്ര​തി​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *