NEWS

കർഷക സമരം പരിഹരിക്കണമെന്ന് ഇന്ത്യയോട് അമേരിക്ക, ഇന്റർനെറ്റ് വിലക്കിൽ വിമർശനം ദില്ലിയിൽ നടക്കുന്ന കർഷക സമരം

കർഷകസമരം പരിഹരിക്കാൻ ഇന്ത്യ നടപടി സ്വീകരിക്കണമെന്ന് അമേരിക്കൻ വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു. ഇന്ത്യൻ കർഷകർക്ക് ആഗോളതലത്തിൽ പിന്തുണ ശക്തമാകുന്നതിനിടെയാണ് വിഷയത്തിൽ അമേരിക്ക പ്രതികരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം

കർഷക സമരം നേരിടാനുള്ള ഇന്റർനെറ്റ് വിലക്കിനെയും അമേരിക്ക വിമർശിച്ചു. ഇന്റർനെറ്റ് വിലക്കിയത് അഭിപ്രായ സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റമാണെന്നാണ് അമേരിക്കയുടെ പ്രതികരണം

Back to top button
error: