LIFETRENDING

അലീനക്കും കുടുംബത്തിനും ആശ്വാസമായി ബാദുഷ

ഴിഞ്ഞ ദിവസം ’24 ന്യൂസി’ൽ വന്ന വാർത്തയായിരുന്നു കോട്ടയം ചെങ്ങളം സ്വദേശിയും നേഴ്സിങ് വിദ്യാർത്ഥിനിയായ അലീനയുടേയും കുടുംബത്തിന്റേയും ദയനീയാവസ്ഥ.മാനസിക രോഗികളായ അച്ഛനും അമ്മക്കുമൊപ്പമാണ് ചോർന്നൊലിക്കുന്ന വീട്ടിൽ അലീനയുടെ താമസം.

വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയുടെ നേതൃത്വത്തിൽ കുടുംബത്തെ ബന്ധപ്പെടുകയും ആ കുടുംബത്തെ ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് ബാദുഷ ലൗവ്വേഴ്സ് അംഗം അജേഷ് സെബാസ്റ്റിന്റെ സാന്നിധ്യത്തിൽ ഏതാനും മാസത്തേക്കുള്ള അവശ്യവസ്തുക്കൾ എത്തിച്ചു നൽകി.കൂടാതെ കുടുംബത്തിന് തുടർന്നുള്ള വേണ്ട ചികിത്സയുടെ ചിലവും ഏറ്റെടുത്തു.

Back to top button
error: