NEWS

12 കോടിയുടെ ഭാഗ്യശാലിയെ കണ്ടെത്തി, ക്രിസ്മസ്- പുതുവത്സര ബംപർ തെങ്കാശി സ്വദേശി ഷറഫുദ്ദീന്

സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ് പുതുവത്സര ബംബർ ലോട്ടറി തെങ്കാശി സ്വദേശി ഷറഫുദ്ദീന്. കഴിഞ്ഞ നാലു വർഷമായി ബൈക്കിൽ ലോട്ടറി ടിക്കറ്റുകൾ വിൽപ്പന നടത്തുന്ന ആളാണ് ഷറഫുദ്ദീൻ.

ആര്യങ്കാവിൽ നിന്നാണ് ഷറഫുദ്ദീൻ ടിക്കറ്റ് വാങ്ങിയത്. സ്ഗ് 358753 എന്ന ടിക്കറ്റിനാണ് സമ്മാനം. സബീന യാണ് ഭാര്യ മകൻ പർവേഷ് മുഷറഫ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: