LIFETRENDING

ചലച്ചിത്രതാരം തബുവിന്റെ ഇന്‍സ്റ്റ അക്കൗണ്ട് ഹാക്ക് ചെയ്തു

പ്രശസ്ത ചലച്ചിത്രതാരം തബുവിന്റെ ഇൻസ്റ്റ അക്കൗണ്ട് ഹാക്ക് ചെയ്തു. അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം താരം തന്നെയാണ് ആരാധകരോട് പങ്കുവച്ചത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ തന്നെയാണ് താരം അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം പുറത്തുവിട്ടത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും വരുന്ന ലിങ്കുകൾ ഒന്നും ക്ലിക്ക് ചെയ്യരുത് എന്ന് ആരാധകര്‍ക്ക് മുന്നറിയിപ്പും നൽകി.

ബോളിവുഡ് സുന്ദരിമാരായ ഇഷാ ഡിയോളിനും ഫറാ ഖാനും പിന്നാലെയാണ് തബുവും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടവരുടെ ലിസ്റ്റിലേക്ക് എത്തിയത്.

Back to top button
error: