LIFETRENDING

ഗ്ലാമർ ഫോട്ടോ ഷൂട്ടുമായി നടി അഹാന കൃഷ്ണ

കേരളത്തില്‍ ഏറ്റവുമധികം ചർച്ചചെയ്യപ്പെടുന്ന സെലിബ്രിറ്റി കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. താരത്തിൻറെ രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും ഈ കുടുംബത്തെ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമായി മാറ്റാറുണ്ട്. കൃഷ്ണകുമാറിന്റെ മകൾ നടി അഹാന കൃഷ്ണകുമാർ ഉം വിവാദങ്ങളുടെ കളിത്തോഴിയാണ്. താരത്തിൻറെ ബ്ലോഗും വീഡിയോസും നിമിഷം നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണ മലയാളത്തിൽ അരങ്ങേറിയത്. പിന്നീട് നടിയായും സഹ നടിയായും താരം പല ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു. താരത്തിന്റേതായി ഇടയ്ക്കിടെ പുറത്തുവരുന്ന ഫോട്ടോഷൂട്ടുകൾ ഉം ശ്രദ്ധേയം ആകാറുണ്ട്. അഹാന കൃഷ്ണ യെ കാണാൻ ഒരു ആരാധകൻ വീടിൻറെ മതിൽ ചാടി കടക്കാൻ ശ്രമിച്ചതും വാർത്തകളിൽ വലിയതോതിൽ ഇടംപിടിച്ചിരുന്നു.

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് അഹാന കൃഷ്ണ യുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ്. വ്യത്യസ്ത വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോയില്‍ കമന്റായി ഇത് മത്സ്യകന്യകയാണോ എന്നുവരെ ആരാധകർ ചോദിച്ചിട്ടുണ്ട്. നിമിഷ നേരങ്ങൾ കൊണ്ടാണ് താരത്തിന് പുതിയ ചിത്രങ്ങൾ വൈറലായിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button