LIFETOP 10TRENDING

” പെന്‍ഡുലം “

വിജയ് ബാബു,ഇന്ദ്രന്‍സ്,അനു മോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റെജിന്‍ എസ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” പെന്‍ഡുലം ” തൃശൂരില്‍ ചിത്രീകരണം ആരംഭിച്ചു.

സുനില്‍ സുഖദ,ഷോബി തിലകന്‍,ദേവകീ രാജേന്ദ്രന്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ലെെറ്റ് ഓണ്‍ സിനിമാസ്,ഗ്ലോബല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവയുടെ ബാനറില്‍ ഡാനിഷ്,ബിജു അലക്സ്,ജീന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരുണ്‍ ദാമോദരന്‍ നിര്‍വ്വഹിക്കുന്നു.സംഗീതം-ജീന്‍,എഡിറ്റര്‍-സൂരജ് ഇ എസ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജോബ് ജോര്‍ജ്ജ്,കല-ദുന്‍ധു രാജീവ് രാധ,മേക്കപ്പ്-റോണി വെള്ളത്തൂവല്‍, വസ്ത്രാലങ്കാരം-വിപിന്‍ ദാസ്,സ്റ്റില്‍സ്-വിഷ്ണു എസ് രാജന്‍,പരസ്യക്കല-മാമിജോ,ക്രിയേറ്റീവ് ഡയറക്ടര്‍-ജിതിന്‍ എസ് ബാബു,അസോസിയേറ്റ് ഡയറക്ടര്‍-അബ്രു സെെമണ്‍,അസിസ്റ്റന്റ് ഡയറക്ടര്‍-നിഥിന്‍ എസ് ആര്‍,ഹരി വിസ്മയം,ശ്രീജയ്,ആതിര കൃഷ്ണന്‍,ഫിനാന്‍സ് കണ്‍ട്രോളര്‍-രോഹി ത് ഐ എസ്,പ്രൊഡക്ഷന്‍ മാനേജര്‍-ആദര്‍ശ് സുന്ദര്‍,ജോബി,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വിനോദ് വേണുഗോപാല്‍,ലോക്കേഷന്‍-തൃശൂര്‍,വാഗമണ്‍

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button