TRENDING

24 മണിക്കൂറിനിടെ 24,712 കോവിഡ് കേസുകള്‍

രാജ്യത്ത് ദിനംപ്രതി കോവിഡ് കേസുകള്‍ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,712 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതോടെ ഇതുവരെ 1,01,23,778 കേസുകളാണ് സ്ഥിരീകരിച്ചിട്ടുളളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 29,791 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 96,93,173 ആയി. 312 പേരാണ് ഒറ്റദിവസം കൊണ്ട് ഗോരം ബാധിച്ച് മരണപ്പെട്ടത്. അതോടെ ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,46,756 ആയി. രാജ്യത്ത് ഇതുവരെ 2,38,849 പേരാണ് ചികിത്സയിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button