കോട്ടയം നഗരസഭയിൽ ഇഞ്ചോടിഞ്ച് പോരാട്ടം

തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോട്ടയം ജില്ലയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം.

UDF – 7
LDF-7
NDA – 2

വിജയിച്ചവർ

വാർഡ് – 4 (പള്ളിപ്പുറം) – LDF – സിന്ധു ജയകുമാർ

വാർഡ് -27 (പതിനഞ്ചിൽ ചിറ)- LDF – TN മനോജ്

വാർഡ് -28- (കാരാപ്പുഴ) -LDF N.N വിനോദ്

വാർഡ് -29 (കോടിമത നോർത്ത് ) – UDF -N.ജയചന്ദ്രൻ എലിക്കുളം പഞ്ചായത്തിൽ ജോസ് വിഭാഗം യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുകയ്ക്ക് പരാജയം. എൻസിപി സ്ഥാനാർഥി മാത്യൂസിനു ജയം

Leave a Reply

Your email address will not be published. Required fields are marked *