NEWS

ബുറേവി ചുഴലിക്കാറ്റ് :കേരള തമിഴ്നാട് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി അമിത് ഷാ ,എല്ലാ വിധ സഹായവും വാഗ്ദാനം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരള ,തമിഴ്‍നാട് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി . ബുറേവി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ മുഖ്യമന്ത്രിമാർ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി പങ്കുവച്ചു .സാധ്യമായ എല്ലാ സഹായവും അമിത് ഷാ വാഗ്ദാനം ചെയ്തു .

ദേശീയ ദുരന്ത പ്രതികരണ സേനയുടെ 26 സംഘങ്ങളെ രണ്ടു സംസ്ഥാനങ്ങളിൽ ആയി നിയോഗിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: