സൗബിന് ഷാഹിറിനെ നായകനാക്കി ജിത്തു കെ ജയന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കള്ളന് ഡിസൂസ’.റൂബി ഫിലിംസിന്റെ ബാനറില്‍ സാന്ദ്ര തോമസ് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.
ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഡോള്‍ബി മിക്സും കഴിഞ്ഞതായി സംഗീത സംവിധായകന് കൈലാസ് മേനോന് അറിയിച്ചു.
സൗബിന് പുറമെ, ദിലേഷ് പോത്തന്, ഹരീഷ് കണാരന്, സുരഭി ലക്ഷ്മി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.