NEWS

ഓസ്ട്രിയയിൽ ഭീകരാക്രമണം ,മരണം 3

ഫ്രാൻസിന് പിന്നാലെ ഓസ്ട്രിയയിലുണ്ടായ ഭീകരാക്രമണത്തിൽ അക്രമി ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടു .തലസ്ഥാനമായ വിയന്നയിൽ ആണ് വെടിവെയ്പ്പ് ഉണ്ടായത് .ഒരു പോലീസുകാരൻ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു .

പ്രാദേശിക സമയം 8 നാണു വെടിവെപ്പ് ഉണ്ടായത് .അക്രമികളുടെ ലക്‌ഷ്യം വ്യക്തമല്ല .അക്രമികൾക്കായി വ്യാപക തിരച്ചിൽ നടക്കുക ആണ് .

ചൊവ്വാഴ്ച അർധരാത്രി മുതൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വെടിവെപ്പ് നടന്നത് .ഓസ്ട്രിയയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിലാണ് ലോക്ക്ഡൗൺ.

Back to top button
error: