ഉളിയക്കോവില്‍ സ്വദേശി അഭിരാമി(24)ആണ് മരിച്ചത്.യുവതിയുടെ അമ്മ ലീനയും പരിക്കേറ്റ് ആശുപത്രിലാണ്.
അഭിരാമിയുടെ വീട്ടുകാരും പ്രതിയായ അയല്‍വാസിയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. പ്രതിയുടെ വീട്ടിലെ മലിനജലം കൊല്ലപ്പെട്ട യുവതിയുടെ വീടിന് മുന്‍പിലൂടെ ഒഴുക്കുന്നുവെന്നായിരുന്നു പരാതി