NEWS

എട്ടുമണിക്കൂറായി നാടിനെ വിറപ്പിച്ച് കൊമ്പൻ, ഇരുട്ടിൽ തളയ്ക്കാനാകാതെ അധികൃതർ

കോട്ടയം എളമ്പള്ളി നെയ്യാട്ടുശേരിയിൽ ആന ഇടഞ്ഞു.കൊടുങ്ങൂർ സ്വദേശിയുടെ സുന്ദർ സിംഗ് എന്ന ആനയാണ് ഇടഞ്ഞത്.തടി പിടിക്കാൻ കൊണ്ടുവന്നതായിരുന്നു ആനയെ.തടി പിടിച്ചതിന് ശേഷം കൊമ്പനെ അടുത്തുള്ള തൊട്ടിൽ കുളിക്കാൻ ഇറക്കി. വെള്ളത്തിലിറങ്ങിയ ആന തിരിച്ചു കയറാൻ തയ്യാറായില്ല. പാപ്പാന്മാർ നിർബന്ധം തുടങ്ങിയപ്പോൾ മറുകരയിലേയ്ക്ക് കയറിയ ആന കണ്ണിൽ കണ്ടതൊക്കെ നശിപ്പിക്കാൻ തുടങ്ങി.

വൈദ്യതി പോസ്റ്റുകളും ഓട്ടോറിക്ഷകളും തകർത്തു.മയക്കുവെടി വച്ചെങ്കിലും ആനയെ മെരുക്കാൻ ആയില്ല.ഇരുട്ടായതിനാൽ ആനയെ തളയ്ക്കാൻ രാത്രി പത്തായിട്ടും കഴിഞ്ഞിട്ടില്ല

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: