NEWSTOP 10

സംവിധായകൻ പി. ഗോപികുമാർ അന്തരിച്ചു

പാലക്കാട്:സംവിധായകൻ പി. ഗോപികുമാർ അന്തരിച്ചു.അഷ്ടമംഗല്യം, പിച്ചിപ്പൂ, ഹർഷബാഷ്പം, മനോരഥം, ഇവൾ ഒരു നാടോടി, കണ്ണുകൾ, അരയന്നം, തളിരിട്ട കിനാക്കൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു പി. ഗോപികുമാർ,സംവിധായകൻ പി.ചന്ദ്രകുമാർ, ഛായാഗ്രാഹകൻ പി. സുകുമാർ എന്നിവർ സഹോദരങ്ങളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button