NEWS

നേതാക്കൾക്കനുസരിച്ച് മാറുന്ന അണികളുള്ള പ്രസ്ഥാനമാണ് കേരള കോൺഗ്രസ് ,ഇടതുമുന്നണി പ്രവേശം ജോസ് കെ മാണി വിഭാഗത്തിന് ഗുണം ചെയ്യും ,മുതിർന്ന മാധ്യമപ്രവർത്തകൻ എബ്രഹാം മാത്യുവിന്റെ വിശകലനം-വീഡിയോ

ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശം ഇരുകൂട്ടർക്കും ഗുണകരമാകുമെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ എബ്രഹാം മാത്യുവിന്റെ വിലയിരുത്തൽ .പേരാമ്പ്ര ,ഇരിഞ്ഞാലക്കുട ,പാലാ പോലെ ചെറിയ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലങ്ങളിൽ ഇടതുപിന്തുണയോടെ കേരള കോൺഗ്രസ് എമ്മിന് വിജയിക്കാമെന്നും എബ്രഹാം മാത്യു വിലയിരുത്തുന്നു .

നേതാക്കൾക്കനുസരിച്ച് മാറുന്ന അണികൾ ഉള്ള പ്രസ്ഥാനമാണ് കേരള കോൺഗ്രസ് .അതുകൊണ്ട് ക്രിസ്ത്യൻ വോട്ടുകൾ ഇടതുപക്ഷത്തിന് ലഭിക്കില്ല എന്ന തിയറിയ്ക്ക് പ്രസക്തി ഇല്ല എന്നും എബ്രഹാം മാത്യു വ്യക്തമാക്കുന്നു .

എബ്രഹാം മാത്യുവിന്റെ വിശകലനത്തിലേയ്ക്ക് –

Back to top button
error: