NEWS

കണ്ണൂരിൽ 2 കോവിഡ് മരണം കൂടി

കണ്ണൂരിൽ : കണ്ണൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 2 പേർ കൂടി മരിച്ചു. താഴെ ചെമ്പാട് സ്വദേശി അബ്ദുള്ള (76) ,മുഴപ്പാല സ്വദേശി കെ പ്രേമജ (56) എന്നിവരാണ് മരിച്ചത് .

അബ്ദുള്ള തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രിയിലും പ്രേമജ കണ്ണൂർ ജില്ല ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഇരുവരും ചികിത്സയിലിരിക്കെ ആണ് മരിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker