NEWS

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവെയ്ക്കണമെന്ന് സിബിഐ

ന്യൂഡല്‍ഹി: എസ്.എന്‍.സി. ലാവലിനുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടി വെക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ. അഭിഭാഷകന്‍ സുപ്രീം കോടതിക്ക് കത്ത് നല്‍കി. സി.ബി.ഐക്ക് വേണ്ടി അഭിഭാഷകന്‍ അരവിന്ദ് കുമാര്‍ ശര്‍മ്മ ആണ് അപേക്ഷ നല്‍കിയത്

കേസുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാനാണ് കൂടുതല്‍ സമയം സി.ബി.ഐ. തേടിയത്.

Signature-ad

നാളെ ലാവലിന്‍ ഹര്‍ജികള്‍ പരിഗണിക്കാന്‍ ഇരിക്കെ ആണ് സി ബി ഐ അഭിഭാഷകന്‍ സുപ്രീം കോടതിക്ക് കത്ത് നല്‍കിയത്.

.

Back to top button
error: