NEWS

നിറചിരിയോടെ കുഞ്ഞുങ്ങൾക്കൊപ്പം പിണറായി ,വൈറലായി ചിത്രം

മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു അപൂർവ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുകയാണ് .മരുമകനും ഡിവൈഎഫ്ഐ നേതാവുമായ മുഹമ്മദ് റിയാസ് ആണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് .പിന്നാലെ ഈ കുഞ്ഞുങ്ങൾ ആരാണെന്ന അന്വേഷണമായി സൈബറിടം .

https://www.facebook.com/PAMuhammadRiyas/posts/1584095635126372

പിണറായി വിജയൻറെ ഭാര്യ കമലയുടെ സഹോദരന്റെ പേരക്കുട്ടികളാണ് നക്ഷത്ര ,ജനിക എന്നീ രണ്ട് കുഞ്ഞുങ്ങൾ .ചിത്രത്തിന് ധാരാളം ലൈക്കുകളും ഷെയറുകളും ആണ് ലഭിച്ചിട്ടുള്ളത് .

Back to top button
error: