അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് കോവിഡ്


അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചു .ട്രംപ് ട്വീറ്റിലൂടെ ആണ് ഇക്കാര്യം അറിയിച്ചത് .തങ്ങൾ ക്വാറന്റൈനിൽ പോകുക ആണെന്നും ട്രംപ് വ്യക്തമാക്കി .

ഹോപ് ഹിക്‌സ് എന്ന ട്രംപിന്റെ അടുത്ത സഹായിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു .പ്രെസിഡൻഷ്യൽ ഡിബേറ്റിനു ട്രംപിനൊപ്പം ഹോപ് ഹിക്‌സ് യാത്ര ചെയ്തിരുന്നു .

ഹോപ് ഹിക്‌സിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു .ഇതിനു പിന്നാലെ താനും ഭാര്യയും നിരീക്ഷണത്തിൽ പോകുക ആണെന്ന് ട്രംപ് അറിയിച്ചിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *