LIFENEWS

ഓണം ബമ്പർ ഫലം മുഴുവനായി

ഓണം ബമ്പർ എറണാകുളത്ത് വിറ്റ ടിക്കറ്റിന് .TB 173964 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം .12 കോടി രൂപയാണ് സമ്മാനം .അദേശ് കുമാർ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക ആണ് കഴിഞ്ഞ വർഷം മുതൽ ഓണം ബാമ്പറിന് നൽകി വരുന്നത്.

ഒരു മാസത്തോളമായി 44 ലക്ഷത്തിലധികം ടിക്കറ്റുകൾ ആണ് വിറ്റത് .300 രൂപ ആയിരുന്നു ഒരു ടിക്കറ്റിന്റെ വില .രണ്ടാം സമ്മാനം ഓരോ കോടി വീതം ആറ് ടിക്കറ്റുകൾക്ക് .മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കും.

ഓണം ബമ്പർ ഫലം മുഴുവൻ

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: