LIFETRENDING

ഒരു അതിവൈകാരിക സീനോ ,ഐറ്റം ഡാൻസോ ആണ് മാനദണ്ഡമെങ്കിൽ ഊർമിള മാത്രമല്ല കങ്കണയും സോഫ്റ്റ് പോൺ സ്റ്റാർ തന്നെ, ഈ രംഗങ്ങൾ മതി അതിന്

“ഊർമിള മഡോണ്ട്കർ ഒരു സോഫ്റ്റ് പോൺ സ്റ്റാർ തന്നെ “കങ്കണ റണൗട്ട് ഒരു ടെലിവിഷൻ പരിപാടിയിൽ പറഞ്ഞതാണ് ഈ വാക്കുകൾ .”ഒരു സോഫ്റ്റ് പോൺ സ്റ്റാറിന് മത്സരിക്കാൻ പാർട്ടി ടിക്കറ്റ് കിട്ടുമെങ്കിൽ തനിക്കത്ര പ്രയാസം ഉണ്ടാകില്ല ഒരു ടിക്കറ്റ് കിട്ടാൻ “കങ്കണ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു .

രാംഗോപാൽ വർമയുടെ രംഗീലയിൽ ഊർമിളയെ സെക്സിയായി തന്നെ നാം കണ്ടു .സാരിയിൽ എത്രത്തോളം സെക്സി ആകാം എന്ന് സത്യയിലും കണ്ടു .എന്നാൽ അഭിനയത്തിന്റെ പേരിൽ അല്ല ഊർമിള അറിയപ്പെടുന്നത് മറിച്ച് സോഫ്റ്റ് പോൺ സ്റ്റാർ ആയാണ് എന്നതുകൂടി കങ്കണ പറയുമ്പോഴോ ?

ക്വീനിൽ അഭിനയിക്കും വരെ കങ്കണ എന്ന അഭിനേത്രി എവിടെ ആയിരുന്നു ?2006 ൽ കങ്കണയുടെ ഗാംഗ്സ്റ്ററും വോ ലംഹെയും ഇറങ്ങി .രണ്ടും ബോളിവുഡിൽ ഹിറ്റായി .ഗാംഗ്സ്റ്ററിൽ അധോലോകനായകന്റെ അവിഹിതമുള്ള ഭാര്യാ കഥാപാത്രം ആയിരുന്നു കങ്കണക്കെങ്കിൽ വോ ലംഹേയിലെ ഡ്രഗ് അഡിക്റ്റ് കഥാപാത്രം നിരവധി സ്റ്റീരിയോടൈപ്പുകൾ നൽകി .

ഊർമിള സോഫ്റ്റ് പോൺ താരം ആണെങ്കിൽ കങ്കണയോ ?ചില ചിത്രങ്ങൾ നോക്കിയാൽ ഊർമിളയിൽ നിന്ന് സോഫ്റ്റ് പോൺസ്റ്റാർ പദവിയ്ക്ക് കങ്കണ അത്ര അകലെ അല്ല എന്ന് കാണാം .

2007 ലെ ഷക്കലക്ക ബൂം ബൂം ഇന്റർനെറ്റിൽ പരതിയാൽ പോലും അങ്ങിനെ ലഭിക്കില്ല .ഇതൊരു ത്രികോണ പ്രണയത്തിന്റെ കഥയാണ് .ഈ പാട്ടൊന്നു കണ്ടിട്ട് കങ്കണ പറയുന്ന മാനദണ്ഡപ്രകാരം സോഫ്റ്റ് പോൺ ഉണ്ടോ എന്ന് നോക്കൂ .

2009 ലെ റാസ്‌ ദ മിസ്റ്ററി കണ്ടിന്യൂസ് എന്ന ഭട്ട് ചിത്രം .അവിഹിത പ്രണയത്തെ കുറിച്ചുള്ള ഈ ചിത്രത്തിൽ ബെഡ്‌റൂം രംഗങ്ങൾ ഇല്ലേ ?

2013 ലെ ഷൂട്ട് ഔട്ട് അറ്റ് വഡാല .കങ്കണയുടെ മാനദണ്ഡപ്രകാരം ഈ സീനിനെ എന്തുവിളിക്കും .

2015 ൽ കങ്കണയും ഇമ്രാൻ ഖാനും അഭിനയിച്ച കട്ടി ബിട്ടി .ഈ സീനിനെ കങ്കണയുടെ ഭാഷയിൽ എന്തുവിളിക്കും?

ഇതിലെ കാര്യം എന്താണെന്നു വച്ചാൽ ഈ സീനുകളൊന്നും നമുക്ക് സോഫ്റ്റ് പോൺ സീനുകൾ അല്ലായിരുന്നു ,കങ്കണ പറയുന്നത് വരെ .ഇത്തരം സീനുകൾ സോഫ്റ്റ് പോൺ ആണെങ്കിൽ ഹിന്ദിയിലെ ഏത് നടനെയും നടിയെയും പോലെ കങ്കണയെയും വിളിക്കാം സോഫ്റ്റ് പോൺ സ്റ്റാർ എന്ന് .

Hide quoted text

On Thu, Sep 17, 2020 at 7:12 PM NEWSTHEN MEDIA wrote:

ഒരു അതിവൈകാരിക സീനോ ,ഐറ്റം ഡാൻസോ ആണ് മാനദണ്ഡമെങ്കിൽ ഊർമിള മാത്രമല്ല കങ്കണയും സോഫ്റ്റ് പോൺ സ്റ്റാർ തന്നെ

“ഊർമിള മഡോണ്ട്കർ ഒരു സോഫ്റ്റ് പോൺ സ്റ്റാർ തന്നെ “കങ്കണ റണൗട്ട് ഒരു ടെലിവിഷൻ പരിപാടിയിൽ പറഞ്ഞതാണ് ഈ വാക്കുകൾ .”ഒരു സോഫ്റ്റ് പോൺ സ്റ്റാറിന് മത്സരിക്കാൻ പാർട്ടി ടിക്കറ്റ് കിട്ടുമെങ്കിൽ തനിക്കത്ര പ്രയാസം ഉണ്ടാകില്ല ഒരു ടിക്കറ്റ് കിട്ടാൻ “കങ്കണ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു .

രാംഗോപാൽ വർമയുടെ രംഗീലയിൽ ഊർമിളയെ സെക്സിയായി തന്നെ നാം കണ്ടു .സാരിയിൽ എത്രത്തോളം സെക്സി ആകാം എന്ന് സത്യയിലും കണ്ടു .എന്നാൽ അഭിനയത്തിന്റെ പേരിൽ അല്ല ഊർമിള അറിയപ്പെടുന്നത് മറിച്ച് സോഫ്റ്റ് പോൺ സ്റ്റാർ ആയാണ് എന്നതുകൂടി കങ്കണ പറയുമ്പോഴോ ?

ക്വീനിൽ അഭിനയിക്കും വരെ കങ്കണ എന്ന അഭിനേത്രി എവിടെ ആയിരുന്നു ?2006 ൽ കങ്കണയുടെ ഗാംഗ്സ്റ്ററും വോ ലംഹെയും ഇറങ്ങി .രണ്ടും ബോളിവുഡിൽ ഹിറ്റായി .ഗാംഗ്സ്റ്ററിൽ അധോലോകനായകന്റെ അവിഹിതമുള്ള ഭാര്യാ കഥാപാത്രം ആയിരുന്നു കങ്കണക്കെങ്കിൽ വോ ലംഹേയിലെ ഡ്രഗ് അഡിക്റ്റ് കഥാപാത്രം നിരവധി സ്റ്റീരിയോടൈപ്പുകൾ നൽകി .

ഊർമിള സോഫ്റ്റ് പോൺ താരം ആണെങ്കിൽ കങ്കണയോ ?ചില ചിത്രങ്ങൾ നോക്കിയാൽ ഊർമിളയിൽ നിന്ന് സോഫ്റ്റ് പോൺസ്റ്റാർ പദവിയ്ക്ക് കങ്കണ അത്ര അകലെ അല്ല എന്ന് കാണാം .

2007 ലെ ഷക്കലക്ക ബൂം ബൂം ഇന്റർനെറ്റിൽ പരതിയാൽ പോലും അങ്ങിനെ ലഭിക്കില്ല .ഇതൊരു ത്രികോണ പ്രണയത്തിന്റെ കഥയാണ് .ഈ പാട്ടൊന്നു കണ്ടിട്ട് കങ്കണ പറയുന്ന മാനദണ്ഡപ്രകാരം സോഫ്റ്റ് പോൺ ഉണ്ടോ എന്ന് നോക്കൂ .

2009 ലെ റാസ്‌ ദ മിസ്റ്ററി കണ്ടിന്യൂസ് എന്ന ഭട്ട് ചിത്രം .അവിഹിത പ്രണയത്തെ കുറിച്ചുള്ള ഈ ചിത്രത്തിൽ ബെഡ്‌റൂം രംഗങ്ങൾ ഇല്ലേ ?

2013 ലെ ഷൂട്ട് ഔട്ട് അറ്റ് വഡാല .കങ്കണയുടെ മാനദണ്ഡപ്രകാരം ഈ സീനിനെ എന്തുവിളിക്കും .

2015 ൽ കങ്കണയും ഇമ്രാൻ ഖാനും അഭിനയിച്ച കട്ടി ബിട്ടി .ഈ സീനിനെ കങ്കണയുടെ ഭാഷയിൽ എന്തുവിളിക്കും?

ഇതിലെ കാര്യം എന്താണെന്നു വച്ചാൽ ഈ സീനുകളൊന്നും നമുക്ക് സോഫ്റ്റ് പോൺ സീനുകൾ അല്ലായിരുന്നു ,കങ്കണ പറയുന്നത് വരെ .ഇത്തരം സീനുകൾ സോഫ്റ്റ് പോൺ ആണെങ്കിൽ ഹിന്ദിയിലെ ഏത് നടനെയും നടിയെയും പോലെ കങ്കണയെയും വിളിക്കാം സോഫ്റ്റ് പോൺ സ്റ്റാർ എന്ന് .

Back to top button
error: