TRENDING

തകർപ്പൻ വർക്ക് ഔട്ടുമായി പാർവതി -ചിത്രങ്ങൾ

നടീനടന്മാർ ഇപ്പോൾ ഫിറ്റ്നസ് കാര്യത്തിൽ വളരെ ശ്രദ്ധിക്കുന്നു .കോവിഡ് ഭീഷണി മൂലം സിനിമ ഇല്ലെങ്കിലും
സ്വയം തയ്യാറാവുന്നവരുടെ കൂട്ടത്തിൽ നടി പാർവതി തിരുവോത്തും .പാർവതിയുടെ വർക്ക് ഔട്ട് ചിത്രങ്ങൾ വൈറൽ ആണ് .

നടന്മാരായ പൃഥ്വിരാജ് ,ടോവിനോ തോമസ് എന്നിവരുടെ വർക്ക് ഔട്ട് ചിത്രങ്ങൾ വൈറൽ ആയിരുന്നു .കഠിനമായ വർക്ക് ഔട്ടിന്റെ പാതയിലാണ് പാർവതിയും .

Back to top button
error: