NEWS

പ്രധാനമന്ത്രിയുടെ ട്വിറ്റെർ അക്കൗണ്ട് ഹാക്ക് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റെർ ഹാക്ക് ചെയ്തു .മോദിയുടെ വെബ്‌സൈറ്റിന്റെ പേരിലുള്ള സ്വകാര്യ അക്കൗണ്ട് ആണ് ഹാക്ക് ചെയ്തത് .

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ആവശ്യപ്പെട്ട് ഹാക്കർമാർ ട്വീറ്റ് ചെയ്തു .ക്രിപ്റ്റോ കറന്സിയാണ് ഹാക്കർമാർ ആവശ്യപ്പെട്ടത് .

Signature-ad

അക്കൗണ്ട് പിന്നീട് പുനഃസ്ഥാപിച്ചു .ഹാക്കർമാരുടെ ട്വീറ്റുകൾ നീക്കം ചെയ്തു .

Back to top button
error: