എല്‍ ആള്‍ട്ടോ: ലോകഫുട്ബോളില് ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തങ്ങളുടെ കളിമുറ്റത്ത് ബ്രസീലിനെ ശ്വാസം മുട്ടിച്ച് ബൊളീവിയ ചരിത്രമെഴുതി. ലാറ്റിനമേരിക്കയിലെ ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ആദ്യമായി ബൊളീവിയ ബ്രസീലിനെ…