ചന്ദനക്കടത്ത് ചോര്‍ത്തിയെന്ന വൈരാഗ്യത്തിന് യുവതിയെ വെടിവെച്ച് കൊന്നു

മറയൂര്‍: ചന്ദനക്കടത്ത് ചോര്‍ത്തിയെന്ന വൈരാഗ്യത്തിന് ഇടുക്കി മറയൂരില്‍ ആദിവാസി യുവതി വെടിയേറ്റ് മരിച്ചു. പാണപ്പെട്ടകുടിയില്‍ചന്ദ്രിക(34) ആണ് കൊല്ലപ്പെട്ടത്. വെളളിയാഴ്ച രാത്രിയാണ് സംഭവം. ചന്ദ്രികയുടെ ചേച്ചിയുടെ മകനായ കാളിയപ്പനാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ഇതുകൂടാതെ മണികണ്ഠന്‍,…

View More ചന്ദനക്കടത്ത് ചോര്‍ത്തിയെന്ന വൈരാഗ്യത്തിന് യുവതിയെ വെടിവെച്ച് കൊന്നു