viral
-
LIFE
നൃത്തം മാത്രമല്ല പാചകവും പ്രിയപ്പെട്ടത്: ശോഭന
മലയാളസിനിമയിലെ പകരക്കാരില്ലാത്ത താരമാണ് നടി ശോഭന. തൊണ്ണൂറുകളിൽ സജീവമായി നിന്നിരുന്ന പല ചലച്ചിത്ര താരങ്ങളെക്കുറിച്ചും ഇക്കാലഘട്ടത്തിലെ നടിമാരോട് ഉപമിച്ച് പറയാറുണ്ടെങ്കിലും ശോഭനയ്ക്ക് ഒരു പകരക്കാരി എന്ന് പേരില്‍…
Read More » -
LIFE
ആത്മീയ രാജന്റെ വിവാഹ റിസപ്ഷന്; വീഡിയോ കാണാം
ജോസഫ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ നായിക ആത്മീയ രാജന് കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. മറൈന്‍ എഞ്ചിനീയറായ സനൂപാണ് താരത്തിന്റെ കഴുത്തില്‍ താലി…
Read More » -
LIFE
നിലവിലുള്ള വ്യവസ്ഥാപിത രീതികളോട് കലഹിച്ചുകൊണ്ട് പാരന്റിംഗിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കമിടുകയാണ് സാന്ദ്രാതോമസ്: വൈറലായി കുറിപ്പ്
1991 ല്‍ നെറ്റിപ്പട്ടം എന്ന സിനിമയില്‍ ബാലതാരമായി വന്നെങ്കിലും ആമേന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ എന്നീ ചിത്രങ്ങളിലൂടെ സുപരിചിതയായ താരമാണ് നിര്‍മ്മാതാവും അഭിനേത്രിയുമായ സാന്ദ്രാ തോമസ്. പഠനത്തിനുശേഷം സ്വന്തമായി…
Read More » -
LIFE
ഒരു ചക്കയുണ്ടാക്കിയ പുകില്; ശ്രദ്ധ നേടി ഹ്രസ്വചിത്രം ‘അരക്ക്’
ഒരു ഗ്രാമത്തെ സംബന്ധിച്ചിടത്തോളം അവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷ്യവിഭവമാണ് ചക്ക. ചക്കയ്ക്ക് വേണ്ടി ഒരുഗ്രാമത്തില്‍ തന്നെ പ്രശ്നങ്ങള്‍ ഉണ്ടായാലോ അത്തരത്തില്‍ ഒരു ചക്കയുടെ പേരില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങളും…
Read More » -
TOP 10
ക്രിസ്മസിന് വൈറലായി പളളിലച്ചന്‍മാരുടെ ഡാന്‍സ്
ക്രിസ്മസ് അടുത്തിരിക്കെ സമൂഹമാധ്യമങ്ങളില്‍ കരോള്‍ ഗാനങ്ങള്‍ വൈറലാകുന്നത് പതിവാണ്. എന്നാല്‍ ഇപ്പോഴിതാ കരോള്‍ ഗാനത്തേക്കാളുപരി ഒരു സംഘം പളളിലച്ചന്‍മാരുടെ ഡാന്‍സാണ് വൈറലാകുന്നത്. പൊന്നൊളി പുലരി ുല്ക്കൂട്ടില് എന്ന…
Read More » -
LIFE
മമ്മൂട്ടിക്ക് പിറന്നാള്‍ സ്പെഷ്യല്‍ മാഷപ്പുമായി ലിന്റോ കുര്യന് വീണ്ടും
ലിന്റോ കുര്യന് എന്ന പേര് അറിയാത്തതായി സിനിമാ പ്രേമികള്‍ ആരും തന്നെ ഇല്ല. രസകരമായ ട്രോള്‍ വീഡിയോകള്‍, മാഷപ്പ് വീഡിയോകള്‍ എന്നിവ സൃഷ്ടിക്കുന്ന എഡിറ്റര്‍ ആണ് ഇദ്ദേഹം.…
Read More »