ഓണകിറ്റും ഓണക്കോടിയും വിതരണം ആരംഭിച്ചു

പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക്  ഓണക്കിറ്റും 60  വയസ് കഴിഞ്ഞ വർക്കുള്ള ഓണക്കോടിയും വിതരണം തുടങ്ങി. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍  നിര്‍വഹിച്ചു. പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കവിഭാഗ വികസനകാര്യ മന്ത്രി എ. കെ. ബാലന്‍ അധ്യക്ഷത…

View More ഓണകിറ്റും ഓണക്കോടിയും വിതരണം ആരംഭിച്ചു