Vellappally Natesan
-
Breaking News
‘പിണറായി ഭരണത്തിൽ പൂർണ്ണ സംതൃപ്തൻ; ഇടതുപക്ഷം മൂന്നാമതും അധികാരത്തിലേറുമെന്ന് ഉറപ്പ് ‘- വെള്ളാപ്പള്ളി നടേശൻ; ‘സ്വർണ്ണക്കേസിൽ യുഡിഎഫ് ആയാലും എൽഡിഎഫ് ആയാലും പാർട്ടികളെ ഉൾപ്പെടുത്തുന്നത് ശരിയല്ല. പല വ്യക്തികളും അയ്യപ്പഭക്തന്മാരായി പോയി തന്ത്രിമാരുമായി ബന്ധപ്പെട്ടിട്ടുണ്ടാകാം. അത് പാർട്ടിയുടേതാണെന്ന് എങ്ങനെ പറയാനാകും?‘
ആലപ്പുഴ: പിണറായി സർക്കാർ മൂന്നാമതും അധികാരത്തിലേറുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനങ്ങൾ എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് ഒരു കുഴപ്പവുമില്ലാതെ ഭംഗിയായി…
Read More » -
Breaking News
ലീഗ് രാജ്യ വിഭജനത്തിന്റെ സന്തതി; ലക്ഷ്യം മതരാഷ്ട്രീയം സ്ഥാപിക്കുക; ലീഗാണു തന്നെ മുസ്ലിം വിരോധിയായി സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി
തിരുവനന്തപുരം: മുസ്ലിം ലീഗ് രാജ്യവിഭജനത്തിന്റെ സന്തതിയാണെന്നും, സംസ്ഥാനത്ത് മതരാഷ്ട്രീയം സ്ഥാപിക്കാനാണ് അവരുടെ ലക്ഷ്യമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലിം ലീഗിനും അവരുടെ പോഷക…
Read More » -
Kerala
ജാതി സെന്‍സസിനെ പിന്തുണച്ച് വെള്ളാപ്പള്ളി: അധികാര സ്ഥാനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് പങ്കാളിത്തം ഉറപ്പാക്കണമെന്ന് ആവശ്യം
എസ്എന്‍ഡിപി യോഗം ജാതി സെന്‍സസിന് എതിരല്ലെന്നും അത് പിന്നാക്ക വിഭാഗക്കാര്‍ക്കും അധികാര പങ്കാളിത്തം ഉറപ്പാക്കാന്‍ വേണ്ടിയാവണമെന്നും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എന്‍എസ്എസിന്റേയും എസ്എന്‍ഡിപിയുടേയും…
Read More » -
Breaking News
യേശുദാസിന് ഗുരുവായൂരപ്പന്റെ സന്നിധിയിൽ എത്താനാകാത്തത് കളങ്കങ്കം, മതഭേദമെന്യേ വിശ്വാസികൾക്കെല്ലാം ക്ഷേത്രപ്രവേശനത്തിന് അവസരമൊരുക്കണം, വെള്ളാപ്പള്ളി നടേശൻ
കേരളത്തിലെ ക്ഷേത്രങ്ങളിൽ നിലനിൽക്കുന്ന വിവേചനത്തിനെതിരെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ യോഗനാദം പുതിയ ലക്കത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. കേരളത്തിൽ…
Read More »