വൈറലായി അമല പോളിന്റെ പൂച്ച വീഡിയോ

സോഷ്യൽ മീഡിയയിൽ സജീവമാണ് നടി അമല പോൾ .പലപ്പോഴും വിവാദങ്ങൾ ക്ഷണിച്ചു വരുത്താറുണ്ടെങ്കിലും ഇത്തവണത്തെ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് . തത്വ ചിന്തകളും പോസിറ്റീവ് ആയി ജീവിക്കേണ്ടതിന്റെ ആവശ്യകതയും വളർത്തുമൃഗങ്ങളെ സ്നേഹിക്കേണ്ടതിന്റെ ആവശ്യകതയും ഒക്കെ…

View More വൈറലായി അമല പോളിന്റെ പൂച്ച വീഡിയോ